ബാങ്ക്​ ശാഖകൾ ഉപരോധിച്ചു

തിരുവനന്തപുരം: അകാരണമായി 13 ജീവനക്കാരെ പിരിച്ചുവിട്ടെന്നാരോപിച്ച് എച്ച്.ഡി.എഫ്.സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസ് കമ്പനിയിലെ ന്യൂജനറേഷൻ ബാങ്ക്സ് ആൻഡ് ഇൻഷുറൻസ് സ്റ്റാഫ് അസോ. (സി.ഐ.ടി.യു) സംസ്ഥാനത്തെ എച്ച്.ഡി.എഫ്.സി ബാങ്ക് ശാഖകൾ ഉപരോധിച്ചു. ബാങ്കി​െൻറ ഏഴ് ജില്ലകളിലെ ശാഖകളാണ് ഉപരോധിച്ചത്. അതേസമയം, സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസ് കമ്പനിയുമായി എച്ച്.ഡി.എഫ്.സി ബാങ്കിന് ബന്ധമില്ലെന്നും സമരം അനാവശ്യമാണെന്നുമാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.