പാരിഷ് ഹാളി​െൻറ ഉദ്​ഘാടനം

വെള്ളറട: ഫോസ്റ്റര്‍ മെമ്മോറിയല്‍ സി.എസ്.ഐ ചര്‍ച്ചിന് പുതുതായി നിർമിച്ച ബിഷപ് ധര്‍മരാജ് റസാലം നിർവഹിച്ചു. ഇന്നലെ വൈകീട്ട് നടന്ന ഉദ്ഘാടനത്തിന് ഡിസ്ട്രിക്ക് ചെയര്‍മാന്‍ റവ. ഇസ്രായല്‍ തോമസ് അധ്യക്ഷതവഹിച്ചു. നിര്‍ദനരായ രോഗികള്‍ക്ക് ചികിത്സാസഹായവും വിവാഹധനസഹായവും വിതരണംചെയ്തു. റവ. പി. ജെ. സൈമണ്‍ ജോസ്, റവ. ഇ. ഷൈന്‍, എസ്. യേശുദാനം, ചര്‍ച്ച് സെക്രട്ടറി ഇബനീസര്‍, മെംബര്‍മാരായ ലിജു പി.എസ്, ഷീജാ വിന്‍സൻറ് എന്നിവര്‍ സംസാരിച്ചു. ചിത്രം ഫോസ്റ്റര്‍ മെമ്മോറിയല്‍ സി.എസ്.ഐ ചര്‍ച്ചി​െൻറ ബിഷപ് ധര്‍മരാജ് റസാലം നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.