നമ്മൾ ഒറ്റക്കല്ല, അയൽകൂട്ടം കൂടെയുണ്ട്​ ^ബി.എൻ.ആർ.എ

നമ്മൾ ഒറ്റക്കല്ല, അയൽകൂട്ടം കൂടെയുണ്ട് -ബി.എൻ.ആർ.എ തിരുവനന്തപുരം: വള്ളക്കടവ് വാർഡിലെ ബിലാൽ നഗർ െറസിഡൻറ്സ് അസോസിയേഷൻ വാർഷിക പൊതുേയാഗത്തിൽ നമ്മൾ ഒറ്റയ്ക്കല്ല, െറസിഡൻറ്സ് അസോസിയേഷൻ കൂടെയുണ്ട്' പ്രമേയം െഎക്യകണ്ഠ്യേന പാസാക്കി. തദ്ദേശ ഭരണ സംവിധാനത്തി​െൻറ അടിസ്ഥാന ഘടകമായ അയൽക്കൂട്ടം-കോർപറേഷനുകളിൽ റസിഡൻറ്സ് അസോസിയേഷനുകളാണെന്ന് പ്രമേയം വ്യക്തമാക്കി. മതമൈത്രിയും പരസ്പര ആദരവും സ്നേഹവും ഉൗട്ടിയുറപ്പിക്കുന്ന സമൂഹ്യക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് യോഗം വ്യക്തമാക്കി. യോഗം ഭാരവാഹികെളയും തെരഞ്ഞെടുത്തു. അബൂബക്കർ സിദ്ദീഖ് ഹാജി (പ്രസി.), അലീം കൈരളി (ജനറൽ സെക്ര.), ബിലാൽ അഹമ്മദ്. എ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.