വാർഷികാഘോഷം

പേരൂർക്കട: സൗഹൃദ നഗർ െറസിഡൻറ്സ് അേസാസിയേഷൻ 15ാമത് വാർഷികാഘോഷം 6.30ന് നഗരസഭ ക്ഷേകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ േഗാപാൽ ഉദ്ഘാടനം ചെയ്യും. പേരൂർക്കട വാർഡ് കൗൺസിലർ അനിൽകുമാർ, വി.എസ്. ബിന്ദു, ഫ്രാറ്റ് ജനറൽ കൺവീനർ, എം.എസ്. വേണുേഗാപാൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ആർ. ആദർശ് (പ്രസി.), എൻ.ജി. ശിവകുമാർ (വൈസ് പ്രസി.), കെ. ഉണ്ണികൃഷ്ണൻ നായർ (സെക്ര.), എ.കെ. ജോഷി (ജോയൻറ് സെക്ര.), എസ്.ജെ. വിേനാദ്കുമാർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.