ബി.കെ. ശേഖർ ഫൗണ്ടേഷൻ മാധ്യമ പുരസ്​കാരം

തിരുവനന്തപുരം: ബി.കെ. ശേഖർ ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം ജനം ടി.വി സ്പെഷൽ കറസ്പോണ്ടൻറ് അനിൽ നമ്പ്യാർക്ക് സമ്മാനിച്ചു. തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഫലകവും 10000 രൂപയും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.