അത്താണിയിൽ ​േലാക്​ അദാലത്​​

തിരുവനന്തപുരം: ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയുടെയും അഭയയുടെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള സൗജന്യ നിയമസഹായ പരിപാടി മേയ് 12ന് അത്താണിയിൽ നടത്തും. അപേക്ഷകൾ 26ന് മുമ്പ് വഞ്ചിയൂർ അത്താണിയിൽ എത്തിക്കണം. ഫോൺ: 0471 2462620, 2465627.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.