പരിപാടികൾ ഇന്ന്​

നിയമസഭാ സമുച്ചയം: കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ വജ്രജൂബിലി സമ്മേളനം, വനിതാ സമ്മേളനം -1.15 സെൻട്രൽ ലൈബ്രറി: സമ്മർ സ്കൂൾ -10.30 മരുതംകുഴി ഉദിയന്നൂർ ദേവീക്ഷേത്രം: പൊങ്കാല മഹോത്സവം, അന്നദാനം -11.00, കാഴ്ചശ്രീബലി -4.30, പുഷ്പാഭിഷേകം -7.30 വെള്ളറട കാളിമല തീർഥാടന കേന്ദ്രം: ഒന്നാം ഉത്സവം, ഉദ്ഘാടന സമ്മേളനം -3.00 ചെമ്പുകോണം ശ്രീഭഗവതീ ക്ഷേത്രം: പത്താം ഉദയ മഹോത്സവം, പൊങ്കാല -9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.