സൗജന്യ മെഡിക്കൽ ക്യാമ്പ്

വെള്ളറട: കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജും വെള്ളറട അക്ഷയ സ​െൻററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ. അംബേദ്കർ ജന്മദിനാഘോഷത്തി​െൻറ ഭാഗമായി നടന്ന ക്യാമ്പിൽ വിവിധ രോഗങ്ങൾക്കുള്ള വിദഗ്ധ പരിശോധനയും ചികിത്സയും നടന്നു. വെള്ളറട പഞ്ചായത്ത് പ്രസിഡൻറ് ശോഭകുമാരി ഉദ്ഘാടനം ചെയ്തു. അക്ഷയ സ​െൻറർ സംരംഭകൻ എസ്. ബിനുകുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്ഞാനദാസ്, അംഗങ്ങളായ പ്രദീപ്, സുഷമ കുമാരി, നോവലിസ്റ്റ് പി.എം. മണി, അക്ഷയസ​െൻറർ കോഒാഡിനേറ്റർ രാഗിണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.