ലൈബ്രറി -സയൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കല്ലറ: പാങ്ങോട് മന്നാനിയ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ലൈബ്രറി സയൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്സി​െൻറ കാലവധി. 7500 രൂപയാണ് യൂനിവേഴ്സിറ്റി ഫീസ്. അവധി ദിവസങ്ങളിലാണ് ക്ലാസ്. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർ ഏപ്രിൽ 25ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 80756 02059.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.