പുസ്തക പ്രകാശനം

കടയ്ക്കൽ: ഡോ. ആർ.ബി. ശ്രീകലയുടെ 'കാലത്തി​െൻറ നേർസാക്ഷ്യങ്ങൾ' പുസ്തകം ഞായറാഴ്ച പ്രകാശനംചെയ്യും. വൈകീട്ട് നാലിന് ചടയമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ പുസ്തകപ്രകാശനം നിർവഹിക്കും. ഡോ. വള്ളിക്കാവ് മോഹൻദാസ് പുസ്തകം സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡൻറ് എം. മണികണ്ഠൻപിള്ള അധ്യക്ഷത വഹിക്കും. ഡോ. എസ്. നൗഷാദ് പുസ്തകം പരിചയപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.