അപേക്ഷ ക്ഷണിച്ചു

നെയ്യാറ്റിന്‍കര: സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിേക്കഷന്‍, ആട്ടോകാഡ് ലെവല്‍ ഒന്ന് ലെവല്‍ രണ്ട്, കോസ്‌മെറ്റോളജി ആൻഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മ​െൻറ് (മൂന്നുമാസം), വയര്‍മാന്‍ ലൈസന്‍സ് നേടുന്നതിന് അടിസ്ഥാനയോഗ്യതകളായ ഇലക്ട്രിക്കല്‍ വയര്‍മാന്‍ (ഒരുവര്‍ഷം), എ.സി ആൻഡ് റെഫ്രിജറേഷന്‍ മെക്കാനിസം (10 മാസം) തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471 2226895.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.