മോഡൽ നീറ്റ് പരീക്ഷ നാളെ

തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരുടെയും വിദ്യാർഥികളുടെയും ചാരിറ്റബിൽ സംഘടനയായ 'സ്പർശം' നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മോഡൽ നീറ്റ് പരീക്ഷ ഞായറാഴ്ച രാവിലെ 10ന് കോളജ് സി.ഒ.കെ ഓഡിറ്റോറിയത്തിൽ നടക്കും. അടുത്തമാസം ആറിന് നടക്കുന്ന നീറ്റ് പരീക്ഷയുടെ മുന്നൊരുക്കമാണ് മോഡൽ നീറ്റ് പരീക്ഷ നടക്കുന്നത്. ഫോൺ: 9745740111, 9605983500.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.