ചർച്ച സംഘടിപ്പിക്കും

തോന്നയ്ക്കൽ: തോന്നയ്ക്കൽ ധമനം സംസ്കാരിക കൂട്ടായ്മയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായുള്ള ചർച്ച-'നാടകത്തിന് സംഭവിച്ചത് ; എന്ത്? എങ്ങനെ?'-കുടവൂർ റെയ്സ് അക്കാദമി ഹാളിൽ നടക്കും. കാര്യവട്ടം ശ്രീകണ്ഠൻ നായർ ആരംഭ പ്രഭാഷണം നടത്തും. പകൽക്കുറി വിശ്വൻ അധ്യക്ഷതവഹിക്കും. സെക്രട്ടറി എസ്. അനിരുദ്ധൻ സ്വാഗതം പറയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.