തിരുവനന്തപുരം: വെള്ളയമ്പലം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ വെള്ളാറത്തല നമ്പര്‍ 1 ട്രാന്‍സ്ഫോര്‍മറില്‍ ഐ.ടി.ഡി.എസിെൻറ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശാസ്തമംഗലം, പൈപ്പിന്മൂട് ഭാഗങ്ങളും കോമേഴ്സ് ലൈനിലും -ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂജപ്പുര വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാൻറീന്, കൈമനം, അമൃത ടി.വി, പാപ്പനംകോട്, ശ്രീചിത്ര കോളജ് എന്നിവിടങ്ങളില്‍ -ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും. കാച്ചാണി വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചെറിയകൊണ്ണി ട്രാന്സ്ഫോര്മറിെൻറ കീഴിെല പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. വട്ടപ്പാറ വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാറൈക്കടവ്, മാങ്കോട്, പൂവത്തൂര്‍, കൂടാരപ്പള്ളി, ചുടുകാടിന് മുകള്‍ എന്നിവിടങ്ങളില്‍ -ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും. നാലാഞ്ചിറ വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കുരിശ്ശടി, അഞ്ചുമുക്ക്, നാച്വര്‍ കെയര്‍ എന്നിവിടങ്ങളില്‍ -ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. മണക്കാട് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കല്ലടിമുഖം, മാങ്കോട്ടുകടവ് എന്നിവിടങ്ങളില്‍ -ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. ശ്രീകാര്യം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചെറുവയ്ക്കല്‍ ചര്‍ച്ച് ലൈന്‍ ട്രാന്സ്ഫോര്മറിെൻറ പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ മുതല്‍ വൈകുന്നേരം മൂന്ന് വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.