വെജിറ്റബിൾ കാർവിങ്ങിൽ പരിശീലനം നൽകി

തിരുവനന്തപുരം: പബ്ലിക് ലൈബ്രറിയിലെ സമ്മർ സ്കൂൾ ക്യാമ്പി​െൻറ ഭാഗമായി വെജിറ്റബിൾ കാർവിങ്ങിൽ പരിശീലനം നൽകി. വെജിറ്റബിൾ കാർവിങ് വിദഗ്ധനായ അബ്ദുൾ റഷീദ് നേതൃത്വം നൽകി. സമ്മർ സ്കൂൾ മൂന്നാംവേദിയിലാണ് കരകൗശല പ്രവർത്തനങ്ങൾ നടക്കുന്നത്. കുരുത്തോല കാതു കം, ഒറിഗാമി എന്നിവയും നടന്നു. ലൈബ്രറിയിൽ ആദ്യമായാണ് നാലുവേദികളിലായി സമ്മർ സ്കൂൾ പരിപാടികൾ സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.