കെ.എസ്​.ടി.പി പദ്ധതികൾക്ക്​ ലോക​ബാങ്ക്​ അനുമതി

തിരുവനന്തപുരം: കെ.എസ്.ടി.പി പ്രൊജക്ടി​െൻറ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട പുനലൂർ-പൊന്‍കുന്നം റോഡ് വികസനം, തിരുവല്ല ബൈപാസ് നിർമാണം, തിരുവല്ല ടൗണ്‍ നവീകരണം എന്നിവക്ക് ലോകബാങ്ക് അനുമതി. പുനലൂർ-പൊന്‍കുന്നം, തിരുവല്ല ബൈപാസ് പ്രവൃത്തികൾ നവംബറിലും തിരുവല്ല ടൗണ്‍ വികസനം പ്രത്യേക പ്രൊജക്ട് ആയി ഒക്ടോബറിലും ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. ലോകബാങ്ക് വിദഗ്ധരുമായി നടത്തിയ ചർച്ചയിലാണ് സംസ്ഥാനത്തി​െൻറ ആവശ്യങ്ങൾ അംഗീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.