ഗവ. എച്ച്.എസ്.എസ് മികവുത്സവം ഇന്ന്

കിളിമാനൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മികവുത്സവം വെള്ളിയാഴ്ച രാവിലെ 10.30 മുതൽ പഴയകുന്നുമ്മൽ പഞ്ചായത്ത് ബസ്സ്റ്റാൻഡിന് സമീപത്തെ കോമ്പൗണ്ടിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.