ശ്രീജിത്തി​െൻറ കുടുംബത്തിന്​ ഒരുകോടി നഷ്​ടപരിഹാരം നൽകണം ^ജെ.ഡി.യു (യു.ഡി.എഫ്​ വിഭാഗം)

ശ്രീജിത്തി​െൻറ കുടുംബത്തിന് ഒരുകോടി നഷ്ടപരിഹാരം നൽകണം -ജെ.ഡി.യു (യു.ഡി.എഫ് വിഭാഗം) തിരുവനന്തപുരം: ലോക്കപ് പീഡനത്തിന് ഇരയായി മരണപ്പെട്ട ശ്രീജിത്തി​െൻറ കുടുംബത്തിന് സർക്കാർ ഒരുകോടി നഷ്ടപരിഹാരം നൽകണമെന്ന് ജെ.ഡി.യു (യു.ഡി.എഫ് വിഭാഗം) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് അജയൻ നെല്ലിയിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന നേതാക്കളായ വി.എസ്. സന്തോഷ്, മോഹൻദാസ് വിളങ്ങറ, സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.