പരിപാടി ഇന്ന്

പ്രസ് ക്ലബ്: ബി.കെ. ശേഖർ അനുസ്മരണം, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ- രാവിലെ 10.30ന് കേരള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി: സമ്മർ സ്കൂൾ ക്യാമ്പ് മ്യൂസിയം ഓഡിറ്റോറിയം: ഇനു സമ്മർ ആർട്ട് ഫെയർ- -രാവിലെ 10ന് പട്ടം മുണ്ടശ്ശേരി ഹാൾ: സംഘചിത്രയുടെ ചലച്ചിത്ര പ്രദർശനം- ൈവകീട്ട് നാലിന് വെള്ളയമ്പലം പാരിഷ് ഹാൾ: കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ 57ാം സംസ്ഥാന സമ്മേളനം- രാവിലെ 10ന് മണക്കാട് ചിന്മയ പത്മനാഭയിൽ: ചിന്മയ സനാതന ധർമ സംഗമം ഉദ്ഘാടനം, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ- വൈകീട്ട് ആറിന് പഴവങ്ങാടി ശ്രീചിത്രഹോം: ഗാന്ധി കഥാമേള- വൈകീട്ട് 6.30ന് വഞ്ചിയൂർ സൻവീൺ ബിൽഡിങ്സ്: ബി.എസ്.എൻ.എൽ മേള- രാവിലെ 10 മുതൽ നാലുവരെ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.