പ്രകടനം നടത്തി

ആറ്റിങ്ങല്‍: വര്‍ഗീയ ഫാഷിസ്റ്റുകളുടെ നേതൃത്വത്തിലുള്ള കിരാത അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ . അഡ്വ. വി. ജയകുമാര്‍, വി.എസ്. അജിത്കുമാര്‍, പി. ഉണ്ണികൃഷ്ണന്‍, എം.എച്ച്. അഷ്‌റഫ്, പി.വി. ജോയി, സതീഷ്, അമ്പിരാജ്, ഗ്രാമം ശങ്കര്‍, എം. അനില്‍കുമാര്‍, എസ്.കെ. പ്രിന്‍സ് രാജ്, പ്രശാന്ത്, ശോഭനകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.