പട്ടികജാതി വിദ്യാർഥികൾക്ക്​ കമ്പ്യൂട്ടർ പരിശീലനം

പോത്തൻകോട്: പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്സി​െൻറ കേരള സർക്കാർ അംഗീകാരവും പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യവുമായ പി.ജി.ഡി.സി.എ, ഡി.സി.എ, ഒാേട്ടാകാഡ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, കമ്പ്യൂട്ടർ ടി.ടി.സി, വെബ് ഡിസൈനിങ്, ഡാറ്റ എൻട്രി ഒാപറേറ്റർ, ഡിപ്ലോമ ഇൻ ഡി.ടി.പി, ഡിപ്ലോമ ഇൻ ഒാഫിസ് ഒാേട്ടാമേഷൻ കോഴ്സുകൾ സൗജന്യമായ പഠിപ്പിക്കുന്നതിനുള്ള അപേക്ഷാേഫാറത്തി​െൻറ വിതരണം തുടങ്ങി. താൽപര്യമുള്ള വിദ്യാർഥികൾ റൂട്രോണിക്സി​െൻറ അംഗീകൃത പരിശീലന കേന്ദ്രമായ പോത്തൻകോട് അക്കാദമി ഒാഫ് െഎ.ടി ആൻഡ് സിവിൽ സർവിസ് (എ.െഎ.ടി.സി)യുമായി ബന്ധപ്പെടണം. ഫോൺ: 9656361137, 9496968347. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 31.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.