ഇരവിപുര​ം ​െപാലീസ്​ സ്​റ്റേഷൻ പരിധിയിൽ നിരോധനാജ്​ഞ

കൊല്ലം: ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് ആക്ട് പ്രകാരം മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പള്ളിമുക്കിലുണ്ടായ സംഘർഷാന്തരീക്ഷത്തെതുടർന്നാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.