പ്രതിഷേധ റാലി സംഘടിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ കഠ്വ കൊലപാതകത്തിൽ പ്രതിഷേധിച്ചും ഘാതകരെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ടും ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ തൊളിക്കോട് മേഖലാ . തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മേഖലാ പ്രസിഡൻറ് തൊളിക്കോട് മുഹിയുദ്ദീൻ ഖാസിമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻസാരി ബാഖവി സ്വാഗതവും കൊണ്ണിയൂർ ത്വാഹിർ മൗലവി ഉദ്ഘാടനവും തൊളിക്കോട് ജമാഅത്ത് ചീഫ് ഇമാം ഷഫീക്ക് ഖാസിമി മുഖ്യപ്രഭാഷണവും നടത്തി. ജലാൽ മൗലവി, സുൽഫിക്കർ മൗലവി, സ്വാലിഹ് മൗലവി, ജമീമുദ്ദീൻമൗലവി, അനസ് മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.