മാടൻകാവ് ഭദ്രാഭഗവതി ക്ഷേത്രം ഉത്സവം

കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ തെക്കുംകോണം മാടൻകാവ് ഭദ്രാഭഗവതി ക്ഷേത്രത്തിലെ ഉത്സവം 18 മുതൽ 20 വരെ നടക്കും.18ന് രാവിലെ 5.30 മുതൽ വിശേഷാൽ പൂജകൾ, രാത്രി എട്ടിന് എഴുന്നള്ളത്തും വിളക്കും, 8.30ന് കഥാപ്രസംഗം 19ന് രാവിലെ 5.30 മുതൽ വിശേഷാൽ പൂജകൾ, 12ന് സമൂഹസദ്യ, രാത്രി എട്ടിന് ഓട്ടൻതുള്ളൽ, 9.30ന് നാടൻപാട്ട് - ചാന്താട്ടം, 20ന് രാവിലെ 7.30ന് സമൂഹ പൊങ്കാല, 10ന് പറയിടീൽ, 10.30ന് നാഗരൂട്ട്, ആറിന് ഭക്തിഗാനസുധ, അഞ്ചിന് ഘോഷയാത്ര, രാത്രി 9.30ന് നൃത്തനാടകം - കുംഭകർണൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.