യൂത്ത് കോൺഗ്രസിെൻറ പ്രതിഷേധജ്വാല

വെള്ളറട: കശ്മീരിലെ കഠ്വയില്‍ എട്ട് വയസ്സുകാരി കൊല്ലപ്പെട്ടതില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത്‌ കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മറ്റി പ്രസിഡൻറ് ശ്യാമി​െൻറ നേതൃത്വത്തിലാണ് പ്രതിഷേധജ്വാല സംഘടിപ്പിച്ചത്. വൈകീട്ട് സംഘടിപ്പിച്ച പ്രതിഷേധം യു.ഡി.എഫ് പാറശ്ശാല നിയോജകമണ്ഡലം കണ്‍വീനര്‍ കെ. ദസ്തഗീര്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡി.ജി. രത്‌നകുമാര്‍, യൂത്ത്‌കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് അരുണ്‍ സി.പി, ജില്ലാ സെക്രട്ടറി പന്ത ഷാജി, കെ.ജി. മംഗള്‍ ദാസ്, പ്ലാങ്കാല ജോണ്‍സന്‍, കുടയാല്‍ സുരേന്ദ്രന്‍, കെ.വി. രാജേന്ദ്രന്‍, മണലി സ്റ്റാന്‍ലി, ശശിധരന്‍, സതീഷ് ബാബു, ബാലു, സജിതാ ജോണ്‍, ജയന്തി, സുനിത, ഗോപി, ഭദ്രന്‍, ബാലരാജ്, വിജിന്‍, ഗിരിസുതന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.