സംഘാടക സമിതി

ബാലരാമപുരം: അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയുടെ വാർഷികാഘോഷം വിപുലമായി നടത്തുന്നതിനുള്ള രൂപവത്കരിച്ചു. ബാലരാമപുരം സൗത്ത് മേഖലാ രൂപവത്കരണ യോഗം തെങ്കറക്കോണത്ത് പി.കെ.എസ് ജില്ലാ കമ്മിറ്റിയംഗം ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു . കാമിബാബു അധ്യക്ഷത വഹിച്ചു. സി.പി.എം നേമം ഏരിയ കമ്മിറ്റിയംഗങ്ങളായ വി. മോഹനൻ, എം. ബാബുജാൻ, എസ്. രാധാകൃഷ്ണൻ, സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രെഡറിക് ഷാജി, നേതാക്കളായ എസ്.കെ. സുരേഷ് ചന്ദ്രൻ, എ.എസ്. അഭിലാഷ് എന്നിവർ സംസാരിച്ചു. ജി. രാജൻ സ്വാഗതവും പി. കൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി. കൃഷ്ണൻ (ചെയർമാൻ), ഗണേഷ് കുമാർ (കൺവീനർ) എന്നിവരടങ്ങിയ 201 അംഗ കമ്മിറ്റിയും രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.