30 സി.​െഎമാർക്ക്​ സ്ഥലംമാറ്റം

തിരുവനന്തപുരം: 46 ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റത്തിന് പിന്നാലെ സി.െഎമാർക്കും കൂട്ട സ്ഥലംമാറ്റം. സ്ഥാനക്കയറ്റം ലഭിച്ച 21 പേരുൾപ്പെെട 30 സി.െഎമാരെയാണ് സ്ഥലംമാറ്റി ഉത്തരവായിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പേരും നിയമനം ലഭിച്ച സ്ഥലവും: ആദ്യ 21 പേർക്കാണ് എസ്.െഎയിൽനിന്ന് സി.െഎമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. എ. സുനിൽരാജ് (സി.ബി.സി.െഎ.ഡി, മലപ്പുറം), ബി. അയ്യൂബ്ഖാൻ (മുല്ലപ്പെരിയാർ, ഇടുക്കി), എസ്. വിജയ ശങ്കർ (എസ്.ബി.സി.െഎ.ഡി, എറണാകുളം സിറ്റി), ഇ.കെ. സോൾജിമോൻ (എസ്.എച്ച്.ഒ, ആലപ്പുഴ നോർത്ത്), എസ്. പ്രദീപ് (ഇൻസ്പെക്ടർ എസ്.എച്ച്.ഒ, കാഞ്ഞിരപ്പള്ളി, കോട്ടയം), കെ.ആർ. മോഹൻദാസ് (എസ്.എച്ച്.ഒ, അഞ്ചൽ, കൊല്ലം റൂറൽ), കെ. അനിൽകുമാർ (എസ്.എച്ച്.ഒ, നോർത്ത് പറവൂർ, എറണാകുളം റൂറൽ), എം. സുധിലാൽ (എസ്.എച്ച്.ഒ, കുത്തിയതോട്, ആലപ്പുഴ), കെ.ജെ. വിനോയ് (ഇൻസ്പെക്ടർ എസ്.എച്ച്.ഒ, തളിപ്പറമ്പ്, കണ്ണൂർ), രാജീവൻ വലിയവളപ്പിൽ (ഇൻസ്പെക്ടർ എസ്.എച്ച്.ഒ, ഇരിട്ടി, കണ്ണൂർ), എ. ഫൈസൽ (വിജിലൻസ്, വയനാട്), ബൈജു എൽ.എസ്. നായർ (വിജിലൻസ്), എച്ച്. അനിൽകുമാർ (വിജലൻസ്), ഡി. ബിജുകുമാർ (ഇൻസ്പെക്ടർ എസ്.എച്ച്.ഒ, കുണ്ടറ, കൊല്ലം റൂറൽ), എസ്.ആർ. നിസാം (വിജിലൻസ്), ടി.എസ്. സനിൽകുമാർ (വിജിലൻസ്), വി. സജിൻ ശശി (വിജിലൻസ്), പി.കെ. പത്മരാജൻ (വിജിലൻസ്), എ.എസ്. സജി ശങ്കർ (വിജിലൻസ്), ടി.പി. ഫർസാദ് (വിജിലൻസ്), ജി. ഗോപകുമാർ (എസ്.എച്ച്.ഒ, കുന്ദംകുളം, തൃശൂർ റൂറൽ). ജി. സന്തോഷ്കുമാർ (എസ്.എച്ച്.ഒ, അടൂർ പത്തനംതിട്ട), വി.എസ്. ദിനരാജ് (കൺട്രോൾ റൂം, കൊല്ലം സിറ്റി), ടി.ആർ. പ്രദീപ് കുമാർ (എസ്.സി.ആർ.ബി), എസ്. ചന്ദ്രകുമാർ (എസ്.എച്ച്.ഒ, ശാന്തമ്പാറ, ഇടുക്കി), എ. ജയകുമാർ (റെയിൽവേ പി.എസ്, തിരുവനന്തപുരം സെൻട്രൽ), എസ്. അഷദ് (എസ്.എച്ച്.ഒ കോന്നി, പത്തനംതിട്ട), കെ.ജി. പ്രവീൺകുമാർ (എസ്.എച്ച്.ഒ കൽപറ്റ, വയനാട്), ടി. മനോഹരൻ (എസ്.എച്ച്.ഒ, ചെർപ്പുളശ്ശേരി, പാലക്കാട്), എ. ദീപകുമാർ (എസ്.എച്ച്.ഒ, വടക്കാഞ്ചേരി, പാലക്കാട്). വകുപ്പുതല നടപടിയും വിജിലൻസ് അന്വേഷണവും നേരിടുന്ന എസ്.െഎമാരായ എം.പി. വിനീഷ്കുമാർ, പി. നാരായണൻ, സിബി തോമസ്, ജി. രാജ്കുമാർ എന്നിവരുടെ പ്രമോഷൻ ഡി.ജി.പി ലോക്നാഥ് െബഹ്റ താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.