കൊൽക്കത്ത: കനത്ത മഴയിലും കാറ്റിലും കൊൽക്കത്തയിൽ നാലു മരണം. ട്രെയിൻ- വിമാന ഗതാഗതവും തടസപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 7.45 ഒാടെയാണ് അതിശക്തമായ കാറ്റിനൊപ്പം മഴ കോരിച്ചൊരിഞ്ഞത്. 40 സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. വൈദ്യുതി നിലച്ചു. മൊബൈൽ ടവറുകൾക്ക് തകരാർ സംഭവിച്ചതിനാൽ ഇൻറർനെറ്റ്-മൊബൈൽ സേവനവും തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.