എം.എ മലയാളം പരീക്ഷയിൽ റാങ്കുകൾ വാരിക്കൂട്ടി കൊല്ലം എസ്​.എൻ കോളജ്​

കൊല്ലം: കേരള സർവകലാശാല 2017ൽ നടത്തിയ എം.എ മലയാളം പരീക്ഷയിൽ കൊല്ലം ശ്രീനാരായണ കോളജ് റാങ്കുകൾ വാരിക്കൂട്ടി. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ഏഴ് റാങ്കുകളാണ് കോളജിലെ വിദ്യാർഥികൾ കരസ്ഥമാക്കിയത്. പി.കെ. രാഖി -ഒന്നാം റാങ്ക്, ആർ. ചിത്തിര -രണ്ടാം റാങ്ക്, എച്ച്. സൗഫിയ -മൂന്നാം റാങ്ക്, എസ്. വിദ്യ -നാലാം റാങ്ക്, എൻ. ഫൗസിയ -അഞ്ചാം റാങ്ക് എന്നിങ്ങനെയാണ് റാങ്ക് നില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.