ഗതാഗത നിരോധനം

കൊല്ലം: അയിരക്കുഴി--അഞ്ചല്‍ റോഡി​െൻറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുല്ലാഞ്ഞിയോട് പാലം പൊളിച്ച് പുതിയ പാലം പണിയുന്നതിനാല്‍ ഇനി അറിയിപ്പുണ്ടാകുന്നതുവരെ ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കരുകോണില്‍നിന്ന് ചണ്ണപ്പേട്ട-, ബീഡിമുക്ക് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് ചടയമംഗലം നിരത്ത് വിഭാഗം അസിസ്്റ്റൻറ് എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.