വൈദ്യുതി മുടങ്ങും

നാലാഞ്ചിറ: വൈദ്യുത‍ി‍ സെക്ഷന്‍ പരിധിയില്‍ ലൈനില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍‍ പരുത്തിപ്പാറ, പാണൻവിള, കുഴിവിള, കുറുംകുളം, മൊട്ടവിളാകം വിളകുളം ട്രാൻസ്ഫോർമർ പ്രദേശങ്ങളിലും കൽപട ട്രാൻസ്ഫോർമർ, മരുതൂര്‍ മാർക്കറ്റ് പ്രദേശങ്ങളിലും ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് 5.30 വരെ . കുടപ്പനക്കുന്ന്: സെക്ഷന്‍ പരിധിയില്‍ ലൈനില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൂഴമ്പാല, ശ്രീഭദ്ര, എന്‍.സി.സി നഗര്‍, ഉല്ലാസ് 1 ആൻഡ് 2 ഉളിയനാട് ടെമ്പിള്‍ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . കാച്ചാണി: സെക്ഷന്‍ പരിധിയില്‍ ലൈനില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാവടിത്തലയ്ക്കല്‍ ഇറയൻകോട് പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ ഭാഗികമായി പൂന്തുറ: സെക്ഷന്‍ പരിധിയില്‍ ലൈനില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കുമരി മാർക്കറ്റ് ട്രാൻസ്ഫോർമറിന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ ഭാഗികമായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.