പ്രതിഷേധ മാർച്ച്

കണ്ണനല്ലൂർ: കഠ്വ സംഭവത്തിൽ പ്രതിഷേധിച്ച് എസ്.വൈ.എസ്, എസ്.എസ്.എഫ് കുണ്ടറ സോൺ കണ്ണനല്ലൂർ സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണനല്ലൂർ ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. എസ്.വൈ. എസ് കുണ്ടറ സോൺ പ്രസിഡൻറ് അബ്ദുൽ ഹക്കീം സഖാഫി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സെക്ടർ സെക്രട്ടറി ഉനൈസ് മുസ്ലിയാർ, അൻസർ സഖാഫി റസാഖ് കുളപ്പാടം, സാജ് കുളപ്പാടം ചാത്തന്നൂർ ഡിവിഷൻ കമ്മിറ്റി അംഗം ഷെമീർ കുരീപ്പള്ളി ,സുൾഫിക്കർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.