മാർച്ച് നടത്തും

തിരുവനന്തപുരം: കഠ്വ, ഉന്നാവ് ബലാത്സംഗക്കേസുകളിലും വരാപ്പുഴ കസ്റ്റഡി മരണത്തിലും പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ ചൊവ്വാഴ്ച രാവിലെ 11ന് പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ഏജീസ് ഓഫിസിലേക്ക് . കഠ്വ, ഉന്നാവ് കേസുകളിലെ പ്രതികൾക്ക് കർശനമായ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയില്‍ വനിതാ കമീഷൻ അധ്യക്ഷ സ്വാതിമാലിവാൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ആം ആദ്മി പാർട്ടി പ്രവർത്തകർ ഏജീസ് ഓഫിസിലേക്ക് മാർച്ച് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.