പി.ഡി.പി വിമൻസ്​ ഇന്ത്യാ മൂവ്​മെൻറ്​ പ്രതിഷേധിച്ചു

തിരുവനന്തപുരം: ജമ്മു-കശ്മീരിലെ കഠ്വയിൽ ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചിറയിൻകീഴ് മണ്ഡലം വിമൻസ് ഇന്ത്യാമൂവ്മ​െൻറ് പ്രതിഷേധയോഗവും പ്രകടനവും നടത്തി. നൂർജഹാൻ പ്രതിേഷധ പ്രകടനം ഉദ്ഘടനം ചെയ്തു. ചിറയിൻകീഴ് മണ്ഡലം പ്രസിഡൻറ് റാഹത്ത് സഫറുള്ള, മാജിദ് ഷാഫി, ഷീജ നവാസ്, സജിന ഷംനാദ്, സുൽഫത്ത് അൻസിൽ, സജിദാ സലാം, സജീവ സുലൈഖ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധിച്ചു പെരുമാതുറ: വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പെരുമാതുറയിൽ പ്രതിഷേധി പരിപാടികൾ സംഘടിപ്പിച്ചു. മുസ്ലിം െഎക്യവേദിയുടെ നേതൃത്വത്തിൽ പെരുമാതുറ മുതൽ പുതുക്കുറിച്ചി വരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ആയിരങ്ങൾ പെങ്കടുത്തു. മുസ്ലിം ലീഗ്,എസ്.ഡി.പി.െഎ, വെൽഫെയർ പാർട്ടി, ഡി.വൈ.എഫ്.െഎ തുടങ്ങി സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.