ഗാന്ധി മിത്ര ഭവനിൽ സാംസ്കാരിക കൂട്ടായ്മ -

തിരുവനന്തപുരം: നെയ്യാറ്റിൻകര ചെങ്കൽ പഞ്ചായത്തിലെ ഗാന്ധി മിത്ര ഭവനിൽ വിഷുദിനത്തിൽ നടന്ന സാംസ്കാരിക കൂട്ടായ്മ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ ഫല വൃക്ഷൈത്ത നട്ട് ഉദ്ഘാടനം ചെയ്തു. പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.