ജനധ്വനി ​െറസിഡൻറ്​സ്​ അസോസിയേഷൻ ഓഫിസ് ഉദ്‌ഘാടനം

മാറനല്ലൂർ: ചീനിവിള റോഡിൽ ആനമൺ ജനധ്വനി െറസിഡൻറ്സ് അസോസിയേഷ​െൻറ പുതിയ ഓഫിസ് അസോസിയേഷൻ പ്രസിഡൻറ് സി. രവീന്ദ്രനും സെക്രട്ടറി വി. ശശിധരനും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ തെരഞ്ഞെടുത്ത അംഗങ്ങൾക്കുള്ള സഹായം മാറനല്ലൂർ വാർഡ് അംഗം അനിതകുമാരിയും അഴകം വാർഡ് അംഗം വി. ജയകുമാരിയും ചേർന്ന് വിതരണംചെയ്തു. രമേഷ്കുമാർ, ശശികല എന്നിവർ സംസാരിച്ചു. caption maranalloor residents association.jpg ജനധ്വനി െറസിഡൻറ്സ് അസോസിയേഷ​െൻറ ഓഫിസ് ഉദ്ഘാടനം പ്രസിഡൻറ് സി. രവീന്ദ്രൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.