തളിർ ഒരുമ; എസ്​.എം. വിജയാനന്ദ് ഉദ്​ഘാടനം ചെയ്യും

തിരുവനന്തപുരം: കാമരാജ് വിദ്യാജ്യോതിയുടെ സഹകരണത്തോടെ കെ.എൻ.എം.എസ് നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി അമരവിള എൽ.എം.എസ് സ്കൂളിൽ സംഘടിപ്പിക്കുന്ന ത്രിദിന പഠന ക്യാമ്പ് തളിർ ഒരുമ 20ന് മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉദ്ഘാടനം ചെയ്യും. വെള്ളറട സുന്ദരരാജ് അധ്യക്ഷത വഹിക്കും. എട്ട്,ഒമ്പത്,10 ക്ലാസുകളിൽ പഠിക്കുന്ന നാടാർ വിദ്യാർഥികൾക്കുള്ള ക്യാമ്പിൽ പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.