പി.ജി മെഡിക്കൽ പ്രവേശനം: റൂറൽ സർവിസ്​ ​േക്വാട്ടയിലേക്ക്​ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പി.ജി മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്ക് പ്രവേശനപരീക്ഷാ കമീഷണർക്ക് അപേക്ഷ സമർപ്പിട്ടിച്ചുള്ള നീറ്റ്-പി.ജി 2018 യോഗ്യരായ അപേക്ഷാർഥികളിൽ റൂറൽ സർവിസ് േക്വാട്ടയിലേക്ക് പരിഗണിക്കപ്പെടാൻ അർഹതയുള്ളവർ അതത് വകുപ്പ് മേധാവികൾക്ക് ഏപ്രിൽ 17ന് വൈകീട്ട് മൂന്നിനകം അപേക്ഷ നൽകേണ്ടതാണെന്ന് പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.