നാഷനൽ പ്ലാ​േൻറഷൻ വർക്കേഴ്​സ്​ ഫെഡറേഷൻ അഖിലേന്ത്യ വർക്കിങ്​ കമ്മിറ്റി​ കൊല്ലത്ത്​

കൊല്ലം: നാഷനൽ പ്ലാേൻറഷൻ വർക്കേഴ്സ് ഫെഡറേഷൻ (െഎ.എൻ.ടി.യു.സി) അഖിലേന്ത്യ വർക്കിങ് കമ്മിറ്റി ജൂലൈ 30ന് കൊല്ലത്ത് െഎ.എൻ.ടി.യു.സി അഖിലേന്ത്യ പ്രസിഡൻറ് സഞ്ജീവ്റെഢ്ഡി ഉദ്ഘാടനം ചെയ്യും. വർക്കിങ് കമ്മിറ്റിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ ദേശീയ പ്രസിഡൻറ് പി.എ. ജോസഫ് അധ്യക്ഷത വഹിക്കുമെന്ന് ദേശീയ സെക്രട്ടറി എം. ഗീത അറിയിച്ചു. ജില്ല ചെസ് മത്സരം കൊല്ലം: ചെസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 25 വയസ്സിനും 17 വയസ്സിനും താഴെയുള്ളവർക്കുള്ള ചെസ് മത്സരം 15ന് കൊല്ലം വൈ.എം.സി.എ യിൽ നടക്കും. ആദ്യ നാല് സ്ഥാനക്കാർക്ക് ജില്ലെയ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പെങ്കടുക്കാം. ഫോൺ: 9961956318.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.