കേരള സര്‍വകലാശാല

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ജൂലൈയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി ഫിസിക്‌സ്, എം.കോം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ജൂലൈയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ്, എം.എസ്‌സി മാത്തമാറ്റിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.