അമ്മമനസ്സ്​​ അവലോകനം ഇന്ന്​

തിരുവനന്തപുരം: ജനമോചന യാത്രയുടെ ഭാഗമായി 'അക്രമത്തിനെതിരെ അമ്മമനസ്സ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ പ്രൊട്ടസ്റ്റി​െൻറ അവലോകനയോഗം 13ന് രാവിലെ 10ന് എറണാകുളം ഡി.സി.സിയില്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ​െൻറ സാന്നിധ്യത്തില്‍ നടക്കുമെന്ന് കെ.സി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് അറിയിച്ചു. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതികാ സുഭാഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.