പരിപാടികൾ ഇന്ന്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്സ് ഹാൾ: കോസ്റ്റ്ഫോർഡി​െൻറ സ്ഥാപക ഡയറക്ടറാ‍യിരുന്ന ടി.ആർ. ചന്ദ്രദത്ത് അനുസ്മരണം, മന്ത്രി ഡോ. ടി.എം. തോമസ് ഐസക് -വൈകീട്ട് 5ന് തൈക്കാട് റെസ്റ്റ് ഹൗസ് ഹാൾ: കേരള വനിത കമീഷൻ അദാലത് -രാവിലെ 10ന് കേരള ലളിതകല അക്കാദമി: ബൈജുദേവി‍​െൻറ ചിത്രപ്രദർശനം 'വിധിവർഷങ്ങൾക്കൊരു സാക്ഷിപത്രം' -രാവിലെ 10 മുതൽ നഗരസഭാ കൗൺസിൽ ഹാൾ: ടൗൺ പ്ലാനിംഗുമായി ബന്ധപ്പെട്ട് തീർപ്പാകാത്ത ഫയലുകളിൻ മേലുള്ള അദാലത്- -രാവിലെ 10 മുതൽ വൈലോപ്പിള്ളി സംസ്കൃതി ഭവൻ: 'മഹാസാഗരം' നാടകം -വൈകീട്ട് 6.30ന് പി.എൻ പണിക്കർ കമ്യൂണിറ്റി ഹാൾ: ദേശീയപാത വികസനവും ജനരോഷവും പ്രഭാഷണവും ചർച്ചയും -വൈകീട്ട് 4ന് പട്ടം മുണ്ടശ്ശേരി ഹാൾ: സംഘചിത്രയുടെ ചലച്ചിത്ര പ്രദർശനം 'നെരുദ'- വൈകീട്ട് 6ന് നെല്ലിവിള സ​െൻറ് ജോസഫ് ലൈബ്രറി: ലൈബ്രറി കെട്ടിടത്തി‍​െൻറ ഒന്നാംനില ഉദ്ഘാടനം, ശശി തരൂർ എം.പി -വൈകീട്ട് 5ന് പട്ടം സ​െൻറ്മേരീസ് സ്കൂൾ: മരിയൻ എക്സിബിഷനും കൺവെൻഷനും -രാവിലെ 9ന് പെരുന്താന്നി സുഭാഷ് നഗർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹം തമ്പാനൂർ റെയിൽവേ കല്യാണമണ്ഡപം: 63ാമത് റെയിൽവേ വാരാഘോഷം --ഉച്ച.2.30ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.