അംബേദ്​കർ ജയന്തിയും സെമിനാറും സംഘടിപ്പിച്ചു

തിരുവനന്തപുരം: ആത്മാഭിമാനി മൂവ്മ​െൻറ് എസ്.സി/എസ്.ടി കേരള 2018​െൻറ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. . അഗ്രികൾചറൽ ഡയറക്ടർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. 'സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ എസ്.സി/എസ്.ടി പുരോഗതി-അതിൽ വിദ്യാഭ്യാസത്തി​െൻറ പങ്ക്' എന്ന വിഷയം മെഡിക്കൽ കോളജ് പീഡിയാട്രിക്സ് ഡിപ്പാർട്മ​െൻറ് മുൻ ഡയറക്ടർ പ്രഫ. ഡോ. ടി. രാമൻ അവതരിപ്പിച്ചു. കൊടിക്കുന്നിൽ സുന്ദരേശൻ, കെ. ഹരിദാസ്, പ്രഫ. ശിവരാമൻ, സി. ഗോവിന്ദൻ, ടി. രവീന്ദ്രൻ, പിറവന്തൂർ ശ്രീധരൻ, ഏഴംകുളം സുകുമാരൻ, കരകുളം സത്യകുമാർ, ഡോ. കെ.ടി. അഗസ്റ്റിൻ, അഷ്ടപാലൻ, മോഹൻദാസ്, സ്റ്റിജു, ഒാമന, മഞ്ചു ചിറയിൻകീഴ്, ഇ.കെ. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.