'മികവുത്സവം -2018'

അഞ്ചൽ: പുത്തയം ഓൾ സെയിൻറ്സ് ഹൈസ്കൂൾ 'മികവുത്സവം 2018' അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഹംസ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സലിം മൂലയിൽ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം.എം. സാദിഖ്, വാർഡ് അംഗം ഷൈജു, ബ്ലോക്ക് അംഗം സജീന ഷിബു, പി.ടി.എ വൈസ് പ്രസിഡൻറ് സുനിൽകുമാർ, പ്രഥമാധ്യാപിക ഗീതാകുമാരി, സുൽഫത്ത് ബീവി എന്നിവർ സംസാരിച്ചു. തുടർന്ന്, സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.