വിദ്യാർഥിനിയോട്​ അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്​റ്റിൽ

െനടുമങ്ങാട്: പതിനാലുകാരിയായ മദ്റസ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ. ആട്ടുകാൽ മദ്റസയിലെ അധ്യാപകനും ആലംകോട് സ്വദേശിയും പനവൂർ മൊട്ടക്കാവിൽ വാടകക്ക് താമസിക്കുന്നയാളുമായ അഹമ്മദിനെയാണ് (34) പോക്സോ നിയമപ്രകാരം കേസെടുത്ത് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.