'മികവുത്സവം' ഇന്നും നാളെയ​​ും

കണിയാപുരം: കണിയാപുരം മുസ്ലിം ബോയ്സ് ആൻഡ് മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുകളുടെ 'മികവുത്സവം 2018' വ്യാഴം, വെള്ളി ദിവസങ്ങളിൽ കണിയാപുരം ആലുംമൂട് ജങ്ഷനിലും അണ്ടൂർക്കോണം പഞ്ചായത്ത് ഒാഫിസ് അങ്കണത്തിലും നടക്കും. വ്യാഴാഴ്ച രാവിലെ 8.30ന് എം.ബി.എച്ച്.എസ് മികവുത്സവം പി.ടി.എ പ്രസിഡൻറ് അബ്ദുൽ വാഹിദ് പറമ്പിൽപാലത്തി​െൻറ അധ്യക്ഷതയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ഉഷാകുമാരി ഉദ്ഘാടനം നിർവഹിക്കും. വെള്ളിയാഴ്ച മൂന്നിന് എം.ജി.എച്ച്.എസിലെ മികവുത്സവം പി.ടി.എ പ്രസിഡൻറ് കരിമ്പാറ ഹംസയുടെ അധ്യക്ഷതയിൽ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.