ഇസ്​മായിൽകുഞ്ഞ്

kol63 ഇരവിപുരം : കൊല്ലൂർവിള ആസാദ് നഗർ 184 അഫ്സൽ മൻസിലിൽ കുളപ്പുറത്ത് പടിഞ്ഞാറ്റതിൽ എം. (82 -കായംകുളം) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: പരേതനായ ഹാരിസ്, ഹാഷിം, റഹിയാനത്ത്, അൻസർ, റജില, റസിയ. മരുമക്കൾ: റത്തുന്നിസ, ഹബീബ, വൈ. നുജുമുദ്ദീൻ, പരേതയായ ഷെമീന, ജസ്ന, കൊല്ലൂർവിള സുനിൽഷാ, ഹാഷിം തോട്ടത്തിൽ (സൗദി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.