പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയം

കഴക്കൂട്ടം: പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ അടുത്ത അധ്യയന വർഷത്തിലേക്ക് ഒന്നാം ക്ലാസിൽ (പട്ടികവർഗം) ഏതാനും സീറ്റുകളുടെ ഒഴിവുണ്ട്. പട്ടികജാതിയിലും ജനറൽ വിഭാഗത്തിലുംപെട്ട ഭിന്നശേഷിക്കാരായവർക്കും ഏതാനും ഒഴിവുണ്ട്. താൽപര്യമുള്ള 20ന് ഉച്ചക്ക് രണ്ടിനു മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.