ദ്വിദിന പഠനക്യാമ്പ്​

പെരുമാതുറ: കൂട്ടായ്മ പ്രാദേശിക പ്രതിഭ കേന്ദ്രത്തി​െൻറ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്് പ്രസിഡൻറ് എസ്. ഡീന ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ എസ്. അജിത അധ്യക്ഷത വഹിച്ചു. പെരുമാതുറ കൂട്ടായ്മ കൺവീനർ ബഷീർ മാടൻവിള, ഷഹീർ സലിം, നൗഷാദ് പെരുമാതുറ എന്നിവർ സംസാരിച്ചു. ഗാന്ധിദർശൻ കോഒാഡിനേറ്റർ എം.എം. ഉമ്മർ, അജിത, സജിത്, സനിത എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.