ട്രെയിൻതട്ടി ടിക്കറ്റ്​ എക്സാമിനർ മരിച്ചു

നാഗർകോവിൽ: കോട്ടാർ റെയിൽവേ സ്റ്റേഷന് സമീപം ഈട്ടുവാഴ്മഠത്തിൽ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ടിക്കറ്റ് എക്സാമിനർ മരിച്ചു. തിരുനെൽവേലി സ്വദേശി എസ്. മീര(35)യാണ് മരിച്ചത്. കൊല്ലത്തുനിന്ന് കന്യാകുമാരിയിലേക്ക് പോയ മെമു െട്രയിനാണ് ഇടിച്ചത്. സംഭവത്തെക്കുറിച്ച് റെയിൽവേ പൊലീസ് അന്വേഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.